വ്യാജവാര്‍ത്തകളും വിവരങ്ങളും പടരുന്നത് തടയുന്നതിനായാണ് സിംബാബ്വേ പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതു വഴി രാജ്യത്ത് സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.
വ്യാജവിവരങ്ങള്‍ പരത്തുന്നവരെ കണ്ടത്താന്‍ പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ലൈസന്‍സ് നല്കുന്ന പ്രോസസിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനുകള്‍ അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണം. ഇതിനെതിരേ പ്രതിഷേധവും ശക്തമാണ്.

Comments: